പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽ വെച്ച് വാളയാർ കേസിലെ ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സിബിഐയുടെ കുറ്റപത്രം. ഇതും പോരാഞ്ഞ് ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കാനും ഇവർ ഒത്താശ ചെയ്തുവെന്ന് സിബിഐ രണ്ടാഴ്ച മുമ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തെ ഉദ്ധരിച്ചു കൊണ്ട് ‘ദ ഹിന്ദു’ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അമ്മ ഇളയ മകളെ ഈ നരാധമന് കൂട്ടിക്കൊടുത്തത് … Continue reading രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ പിച്ചി ചീന്താൻ കൂട്ടുനിന്ന മാതാപിതാക്കൾ… പുറത്തു വരുന്നത് അത്യന്തം സംഭ്രമജനകമായ വിവരങ്ങൾ; കേരളത്തിൽ ഇങ്ങനെയും മാതാപിതാക്കളുണ്ടോ? ഈ വാർത്ത വായിച്ചാൽ മനസിലാകും…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed