തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ യുവതി എയർഗൺ ഉപയോഗിച്ച് മറ്റൊരു സ്ത്രീയെ വെടിവെച്ചു. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്.(firing in thiruvananthapuram; woman injured) വെടിവെപ്പിൽ ഷിനിയുടെ വലുതു കൈയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് തവണ അക്രമി ഷിനിക്ക് നേരെ വെടിയുതിർത്തു. മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്ന് ഷിനി പൊലീസിനോട് പറഞ്ഞു. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് സ്ത്രീ … Continue reading കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി യുവതിയ്ക്ക് നേരെ വെടിയുതിർത്തു; അക്രമത്തിന് പിന്നിൽ മുഖം മറച്ചെത്തിയ സ്ത്രീ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed