കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടുത്തം. അത്യാഹിത വിഭാഗം കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക കണ്ടയുടൻ ഐസിയുവിൽനിന്നും അത്യാഹിത വിഭാഗത്തിൽ നിന്നും രോഗികളെ മാറ്റി പാർപ്പിച്ചു. ആളപായമോ മറ്റ് അപകടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. യുപിഎസ് സൂക്ഷിച്ച റൂമില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. പൈൻ്റും ഫുള്ളും ഒക്കെ എടുത്ത് ഇപ്പോൾ ഇറങ്ങിക്കോണം; ബീവറേജസ് ജീവനക്കാരെ പൂട്ടി കെട്ടിട ഉടമ … Continue reading കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടിത്തം