ഹോസ്റ്റലിൽ തീപിടുത്തം; അധ്യാപിക ഉള്‍പ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം
ചെന്നൈ: മധുരയിൽ ഹോസ്റ്റലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് യുവതികള്‍ പൊള്ളലേറ്റു മരിച്ചു. പൊള്ളലേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധുരയിലെ കത്രപാളയത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.(Fire in hostel; Two people including the teacher died) അപകട വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. ശരണ്യ, പരിമള എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ അധ്യാപികയാണ്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊള്ളലേറ്റ മറ്റ് പെണ്‍കുട്ടികള്‍ ചികിത്സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് … Continue reading ഹോസ്റ്റലിൽ തീപിടുത്തം; അധ്യാപിക ഉള്‍പ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed