പെൻഷൻ വിതരണം 20 മുതൽ

പെൻഷൻ വിതരണം 20 മുതൽ തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. ഈ സർക്കാരിന്റെ നാല് വർഷ കാലയളവിൽ 38,500 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാനായി ഇതുവരെ ചെലവഴിച്ചതെന്നും മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു. 2016-21 ലെ ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുൾപ്പെടെ 35,154 … Continue reading പെൻഷൻ വിതരണം 20 മുതൽ