അമ്മ ഭാരവാഹികൾ രാജിയിൽ​ മാപ്പ്​ പറഞ്ഞ്​ മര്യാദക്ക്​ എല്ലാവരും തിരികെ വന്നിരിക്കണമെന്ന് സുരേഷ് ഗോപി

കൊച്ചി: കേരളപ്പിറവി ദിനത്തിൽ കൊച്ചിയിൽ ‘അമ്മ’ ആസ്ഥാനത്ത്​ ഒത്തുചേർന്ന്​ ചലച്ചിത്ര താരങ്ങൾ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പ​ങ്കെടുത്തു.’Amma’ headquarters സംഘടന ശക്തമായി നിലനിൽക്കണ​മെന്നും കൂട്ടരാജി അംഗീകരിക്കാനാകുന്നതല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജിയിൽ​ മാപ്പ്​ പറഞ്ഞ്​ മര്യാദക്ക്​ എല്ലാവരും തിരികെ വന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്കുശേഷം സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടികളും നടന്നിരുന്നില്ല. സംഘടന ഇപ്പോഴും സജീവമാണെന്നും ദൈനംദിന പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നുണ്ടെന്നും നടൻ വിനുമോഹൻ പറഞ്ഞു. … Continue reading അമ്മ ഭാരവാഹികൾ രാജിയിൽ​ മാപ്പ്​ പറഞ്ഞ്​ മര്യാദക്ക്​ എല്ലാവരും തിരികെ വന്നിരിക്കണമെന്ന് സുരേഷ് ഗോപി