ഡോക്ടറായ മകൾ വിദ്യാഭ്യാസമില്ലാത്ത യുവാവിനെ വിവാഹം കഴിച്ചു: മകളെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ് !

ഡോക്ടറായ മകൾ വിദ്യാഭ്യാസമില്ലാത്ത യുവാവിനെ വിവാഹം കഴിച്ചതിലുള്ള രോഷത്തെ തുടർന്ന് മകൾക്കും മരുമകനും നേരെ വെടിയുതിർത്ത് സിആർപിഎഫ് മുൻ ഇൻസ്പെക്ടർ. റിട്ട. സിആർപിഎഫ് ഇൻസ്പെക്ടർ കിരൺ മാംഗ്ലെയാണ് (50) ആക്രമണം നടത്തിയത്. വെടിയേറ്റ മകൾ തൃപ്തി (24) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകൻ അവിനാഷ് വാഘ് (29) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മകളും മരുമകനും വിവാഹച്ചടങ്ങിന് എത്തുന്നതറിഞ്ഞ പിതാവ് ക്ഷണമില്ലാഞ്ഞിട്ടും 50 കിലോമീറ്റർ യാത്ര … Continue reading ഡോക്ടറായ മകൾ വിദ്യാഭ്യാസമില്ലാത്ത യുവാവിനെ വിവാഹം കഴിച്ചു: മകളെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ് !