മഞ്ഞൾ കയറ്റുമതിയിലൂടെ ഈ സംസ്ഥാനങ്ങളിൽ കർഷകർ നേടിയത് 207.45 മില്യൺ യു.എസ്. ഡോളർ…!
അഞ്ചു വർഷത്തിന് ശേഷം ഒരു ബില്യൺ ഡോളറിൽ കയറ്റുമതി എത്തിക്കാനാണ് നീക്കം അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മഞ്ഞൾ ഉത്പാദനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ മഞ്ഞൾ ബോർഡ് രൂപവത്കരിച്ച വേളയിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ്‌ഗോയലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മഞ്ഞൾ കൃഷി വ്യാപകമാക്കുന്നതിനായി ഗവേഷണങ്ങളും വികസന പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. Farmers in these states earned 207.45 million US dollars through turmeric exports. നിലവിൽ ആഗോള തലത്തിൽ ഉത്പാദിപ്പിക്കുന്ന മഞ്ഞളിന്റെ 70 … Continue reading മഞ്ഞൾ കയറ്റുമതിയിലൂടെ ഈ സംസ്ഥാനങ്ങളിൽ കർഷകർ നേടിയത് 207.45 മില്യൺ യു.എസ്. ഡോളർ…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed