ചടയമംഗലം: മരച്ചീനിക്ക് ഫംഗസ്ബാധ വ്യാപകമായതിനെ തുടർന്ന് ചടയമംഗലം മേഖലയിൽ കർഷകർ ദുരിതത്തിൽ. ഗ്രാമപഞ്ചായത്തിലെ ചാവരഴികത്ത് ഏലായിൽ അഞ്ച് ഏക്കറോളം ഭൂമിയിൽ മരച്ചീനി കൃഷിചെയ്ത കർഷകരാണ് ദുരിതത്തിലായത്. എട്ടുമാസം പ്രായമായ കപ്പയാണ് ഫംഗസ് ബാധ മൂലം നശിച്ചത്. ആദ്യം ഇല മഞ്ഞളിക്കുകയും പിന്നീട് ഇല കൊഴിഞ്ഞ് മൂട് അഴുകി കമ്പ് മറിയുകയും ചെയ്യുന്ന രോഗം ആണ് പടരുന്നത്. ചടയമംഗലം പള്ളിമുക്ക് ഹനീഫ മൻസിലിൽ ഹനീഫയുടെയും ഇട്ടിയക്കര താഹയുടെയും ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് മരച്ചീനി കൃഷി നശിച്ചത്. ഇരുവരും പകൽ കൂലിപ്പണിക്ക് … Continue reading കാട്ടുപന്നിയുടെ ശല്യം കാരണം ഉറക്കമില്ലാതെ കാവലിരുന്ന് വളർത്തിയതാണ്… ഫംഗസ്ബാധയേറ്റ് മരച്ചീനി; കർഷകർ ദുരിതത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed