വ്യാജമദ്യലോബി തലവൻ നയമക്കാട് പ്രഭാകരൻ അറസ്റ്റിൽ
ഒട്ടേറെ അബ്കാരി കേസുകളിൽ പ്രതിയും വ്യാജമദ്യ ലോബിയുടെ തലവനുമായിരുന്ന മൂന്നാർ നയമക്കാട് പ്രഭാകരൻ അറസ്റ്റിൽ. Fake liquor lobby leader Naimakkad Prabhakaran arrested എട്ടോളം എക്‌സൈസ് ഓഫീസുകളിൽ അബ്കാരി കേസുകൾ പ്രഭാകരന്റ പേരിലുണ്ട്. കാപ്പാ കേസുകളിൽ ശിക്ഷ അനുഭവിച്ച പ്രഭാകരന്റ േെപരിൽ പോലീസ് കേസുകളുമുണ്ട്. പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ നിന്നാണ് ഒളിവിൽ കഴിഞ്ഞ പ്രഭാകരനെ അറസ്റ്റ് ചെയ്തത്. ചെറുകിട മദ്യ വിൽപ്പനക്കാരനിൽ നിന്നും വ്യാജമദ്യലോബിയുടെ തലതൊട്ടപ്പനായി പ്രഭാകരൻ മാറുകയായിരുന്നു. പിടിയലായതോടെ വിവിധ കേസുകളിലെ തുടർനടപടികൾ … Continue reading വ്യാജമദ്യലോബി തലവൻ നയമക്കാട് പ്രഭാകരൻ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed