ബോംബ് ഭീഷണികളുടെ ഉറവിടം കണ്ടെത്തി; വന്നത് ജയിലിൽ നിന്നും; ടെക്കി അറസ്റ്റിൽ

ബോംബ് ഭീഷണികളുടെ ഉറവിടം കണ്ടെത്തി; വന്നത് ജയിലിൽ നിന്നും; ടെക്കി അറസ്റ്റിൽ രാജ്യത്ത് നിരന്തരം വർധിച്ചു വരുന്ന ബോംബ് ഭീഷണികളുടെ ഉറവിടം കണ്ടെത്തുന്നതിൽ നിർണായക പുരോഗതി. ബെംഗളൂരുവിലെ നിരവധി സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പോലീസ് അഹമ്മദാബാദ് സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറെ അറസ്റ്റ് ചെയ്തു. ജൂൺ 14-ന് രാത്രി ഒരു സ്കൂളിൽ ബോംബ് ഭീഷണി വന്നതിനെ തുടർന്ന് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് … Continue reading ബോംബ് ഭീഷണികളുടെ ഉറവിടം കണ്ടെത്തി; വന്നത് ജയിലിൽ നിന്നും; ടെക്കി അറസ്റ്റിൽ