ഇത് രാജവെമ്പാലകൾ ഇണ ചേരുന്ന മാസം, പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക
പേരാവൂർ : കടുത്ത ചൂടിൽ പാമ്പുകൾ ഈർപ്പംതേടി ഇറങ്ങിയതോടെ ഫൈസൽ തിരക്കിലാണ്. മൂന്നു ദിവസത്തിനുള്ളിൽ നാലു രാജവെമ്പാലകളെയാണ് വിവിധ ഭാഗങ്ങളിൽനിന്നു പിടികൂടിയത്. കഴിഞ്ഞദിവസം അടയക്കാത്തോട് കോച്ചിക്കുളത്തുനിന്നു പിടികൂടിയ രണ്ടു രാജവെമ്പാലകൾ 12 അടി നീളമുള്ളതായിരുന്നു. ചൂട്കൂടുന്നതോടെ ഫൈസലിന്റെ ഫോണിനും വിശ്രമമുണ്ടാകില്ല. തന്നെ സമീപിക്കുന്നവരുടെ പരിഭ്രാന്തി അകറ്റാൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അദ്ദേഹം റെഡിയാണ്. മൂന്നുവർഷത്തിനകം രണ്ടായിരത്തിലധികം പാമ്പുകളെയാണ് ഫൈസൽ വിളക്കോട് പിടികൂടിയത്. കണ്ണൂർ മാർക്ക് സംഘടനയുടെ പ്രവർത്തകനായ ഫൈസൽ വനംവകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്നുണ്ട്. രാജവെമ്പാലകൾ … Continue reading ഇത് രാജവെമ്പാലകൾ ഇണ ചേരുന്ന മാസം, പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed