രാവിലെ മദ്യപിച്ചില്ലെങ്കിൽ കൈവിറയ്ക്കും എന്ന് ചിലർ പറയുന്നത് കേട്ടിട്ടില്ലേ ? രാത്രിയിൽ മദ്യപിച്ച ശേഷം പിറ്റേന്ന് രാവിലെ നിങ്ങൾക്ക് ഭയവും ഉത്കണ്ഠയും അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. 22 ശതമാനം സാമൂഹിക മദ്യപാനികളും ഹാംഗ് ഓവർ ഉത്കണ്ഠ അല്ലെങ്കിൽ ‘ഹാംഗ്‌സൈറ്റി’ എന്ന് വിളിക്കുന്ന ഈ വികാരം അനുഭവിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. Experts have discovered the real reason behind the hangover ചിലർക്ക് ഇത് നേരിയ വിറയൽ മാത്രമായിരിക്കാം, മറ്റുള്ളവർക്ക് ഇത് ഭയത്തിൻ്റെയും പരിഭ്രാന്തിയുടെയും ഒരു … Continue reading മദ്യപിച്ചില്ലെങ്കിൽ കൈവിറയ്ക്കും, ടെൻഷനാകും എന്നൊക്കെ എന്നു പറയുന്നവരേ…. ഹാംഗ്‌സൈറ്റിക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തി വിദഗ്ധർ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed