ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യം: വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞ് അസഭ്യം, മർദ്ദനം: പ്രവാസി യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ തന്നെ ബ്ലോക്ക് ചെയ്തു എന്ന് ആരോപിച്ച് വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ ആണ് അറസ്റ്റിലായത്. മൂടാടിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് യുവാവിനെതിരെ പരാതി നൽകിയത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പരാതിയിലുണ്ട്. പ്രതി വിദേശത്തുനിന്നു പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി മെസേജ് അയച്ച് ശല്യം ചെയ്തിരുന്നു. സ്ഥിരമായി ശല്യപ്പെടുത്തിയതോടെ പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇതാണ് വൈരാഗ്യത്തിന് കാരണം രണ്ടു ദിവസം മുൻപ് … Continue reading ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യം: വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞ് അസഭ്യം, മർദ്ദനം: പ്രവാസി യുവാവ് അറസ്റ്റിൽ