വരുൺ ചക്രവർത്തി തീർത്ത ചക്രവ്യൂഹം ഭേദിച്ച് പ്രോട്ടീസ്; രണ്ടാം ട്വന്റി20യിൽ ഒരോവർ ശേഷിക്കേ വിജയം പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക

കെബർഹ: അഞ്ച് വിക്കറ്റുകൾ പിഴുത വരുൺ ചക്രവർത്തിയുടെ തകർപ്പൻ ബോളിങ് പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. രണ്ടാം ട്വന്റി20യിൽ ഒരോവർ ശേഷിക്കേ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു. മൂന്ന് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. ഒരുഘട്ടത്തിൽ പ്രോട്ടീസ് നിര തകർന്നടിഞ്ഞപ്പോൾ, ഇന്ത്യക്ക് ജയപ്രതീക്ഷ ഉയർന്നെങ്കിലും അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സും ജെറാൾഡ് കോട്സീയും ചേർന്ന് അവരെ ജയത്തിലേക്ക് നയിച്ചു. സ്കോർ: ഇന്ത്യ – 20 ഓവറിൽ ആറിന് 124, ദക്ഷിണാഫ്രിക്ക – 19 ഓവറിൽ ഏഴിന് 128. ജയത്തോടെ പരമ്പര 1-1 … Continue reading വരുൺ ചക്രവർത്തി തീർത്ത ചക്രവ്യൂഹം ഭേദിച്ച് പ്രോട്ടീസ്; രണ്ടാം ട്വന്റി20യിൽ ഒരോവർ ശേഷിക്കേ വിജയം പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക