വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാഴ്സലുകള്‍ക്ക് ഫ്ളാറ്റ് ഫീസ് ഏര്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍: പണി ചൈനയ്ക്കിട്ടോ…?

ചൈനീസ് സ്ഥാപകരായ ടെമു, ഷെയ്ന്‍ പോലുള്ള പ്ലാറ്റ് ഫോമുകള്‍ വഴി 150 യൂറോയില്‍ താഴെ വിലയുള്ള പാഴ്സലുകള്‍ കസ്റ്റംസ്-ഫ്രീയായി നിലവില്‍ നേരിട്ട് ഇറക്കുമതി ചെയ്യാം. എന്നാൽ, വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ചെറിയ പാഴ്സലുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രണ്ട് യൂറോ വീതം ഫ്ളാറ്റ് ഫീസ് ഏര്‍പ്പെടുത്താനൊരുങ്ങുന്നു. വന്‍തോതിലുള്ള വിലകുറഞ്ഞ ഇത്തരം സാധനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് ഇ കൊമേഴ്സ് പ്ലാറ്റ് ഫോമിലൂടെ ഫീസ് ചുമത്താനാണ് തീരുമാനം. ഇക്കാര്യം യൂറോപ്യന്‍ യൂണിയന്റെ വ്യാപാര മേധാവി മാരോസ് സെഫ്‌കോവിച്ച് പാര്‍ലമെന്റിനെ അറിയിച്ചു. രണ്ട് … Continue reading വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാഴ്സലുകള്‍ക്ക് ഫ്ളാറ്റ് ഫീസ് ഏര്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍: പണി ചൈനയ്ക്കിട്ടോ…?