‘എന്റെ കടൽ’ രണ്ടാം ഘട്ടം കൊച്ചിയിൽ; ഫാൽക്കൺ ബീച്ചിൽ പുതുമയുടെ തിരമാല

‘എന്റെ കടൽ’ രണ്ടാം ഘട്ടം കൊച്ചിയിൽ; ഫാൽക്കൺ ബീച്ചിൽ പുതുമയുടെ തിരമാല വൈപ്പിൻ: കേരളപിറവി ദിനത്തിൽ കൊച്ചിയുടെ തീരത്ത് നവീകരണത്തിന്റെയും ശുചിത്വത്തിന്റെയും ഭാഗമായ “എന്റെ കടൽ” പദ്ധതിയുടെ രണ്ടാം ഘട്ടം കൊച്ചിയിൽ . കൊച്ചിൻ ഷിപ്പ്യാർഡും യുവജന സംഘടനയായ റൈസ് അപ്പ് ഫോറം ഉം ചേർന്ന് നടപ്പിലാക്കിയ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബർ 1-ന് രാവിലെ 7 മണിക്ക് ഫാൽക്കൺ ബീച്ചിൽ വച്ചു നടന്നു. ഫലകം അനാച്ഛാദനം, ഉദ്ഘാടനം & സർട്ടിഫിക്കറ്റ് നൽകൽ കേരളത്തിന്റെ കടൽത്തീരങ്ങൾക്ക് പുതുജീവനേകുന്നതിനായി … Continue reading ‘എന്റെ കടൽ’ രണ്ടാം ഘട്ടം കൊച്ചിയിൽ; ഫാൽക്കൺ ബീച്ചിൽ പുതുമയുടെ തിരമാല