യു.കെ. ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക്
യു.കെ. ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക് ഇഗ്ലണ്ടിലെ റസിഡന്റ് ( ജൂനിയർ ) ഡോക്ടർമാരുടെ പണിമുടക്ക് ആരോഗ്യ രംഗത്തെ പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്ന് വിലയിരുത്തൽ. വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ വേദനയും അസ്വസ്ഥകളും സഹിച്ച് അപ്പോയ്‌മെന്റ് ലഭിച്ച രോഗികളിൽ പലർക്കും നിരാശരാകേണ്ടി വന്നു. സർജറികൾ പോലും മാറ്റിവെക്കുന്ന അവസ്ഥയും ഉണ്ടായി. എച്ച്എസ്എസ് ൽ ഉണ്ടായ താളംതെറ്റൽ സർക്കരിനെ പോലും ഗുരുതരമായി ബാധിക്കും എന്ന സ്ഥിതി വന്നേക്കാം. രാഷ്ട്രീയ പ്രതിസന്ധിക്ക് പുറമെ സാമ്പത്തിക പ്രശ്‌നങ്ങളും ബാധിക്കും എന്ന … Continue reading യു.കെ. ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed