കൊമാക്കി ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ കത്തി നശിച്ചു

മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു.മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വളാഞ്ചേരി സ്വദേശി സൈഫുദ്ദീന്റെ സ്കൂട്ടറാണ് ഇന്ന് രാവിലെ കത്തിനശിച്ചത്. ഇന്ന് വെളുപ്പിന് 3.15 നായിരുന്നു സംഭവം. മൂന്ന് വർഷം പഴക്കമുള്ള സ്കൂട്ടറിനാണ് ആണ് തീപിടിച്ചത്. സ്കൂട്ടറിൽ നിന്നും വീടിന്റെ മുൻഭാഗത്തേക്കും തീ പടർന്നു. സാധാരണ രാത്രി പത്തുമണിയോടെ ചാർജ്ജിലിട്ടാൽ പുലർച്ചെ 4 മണിയോടെ ഓഫ് ചെയ്യാറാണ് പതിവ്. എന്നാൽ, ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ വലിയ ശബ്ദം കേട്ടാണ് ഉണർന്നത്. പിന്നീട്പൈപ്പ് വെള്ളം ഉപയോ​ഗിച്ച് തീയണച്ചു. … Continue reading കൊമാക്കി ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ കത്തി നശിച്ചു