ബൈക്ക് യാത്രയ്ക്കിടെ വില്ലനായി വൈദ്യുതി കേബിൾ; അച്ഛനും മകനും പരിക്ക്

പാലക്കാട്: ബൈക്ക് യാത്രയ്ക്കിടെ വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങി അപകടം. അച്ഛനും മകനും കൂടി ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. കഴുത്തിൽ കേബിൾ കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരുവർക്കും പരിക്കേറ്റു. പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ (56) മകൻ അനന്തു (27) എന്നിവർക്കാണ് പരിക്കേറ്റത്. ഷൊർണൂർ കുളപ്പുള്ളി യു.പി സ്കൂളിനു മുന്നിൽ ഇന്ന് പുലർച്ചെ 5.15 നായിരുന്നു അപകടം നടന്നത്. ഷൊർണ്ണൂർ റയിൽവേ സ്‌റ്റേഷനിൽ നിന്നും മകനെയും കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു താഴ്ന്ന കിടക്കുന്ന … Continue reading ബൈക്ക് യാത്രയ്ക്കിടെ വില്ലനായി വൈദ്യുതി കേബിൾ; അച്ഛനും മകനും പരിക്ക്