യു.കെ.യിൽ ഇലക്ട്രിക് ബൈക്കിന്റെ വില കുറയും; കാരണം ഈ സർക്കാർ പ്രഖ്യാപനം….

യു.കെ.യിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ബൈക്കുകളുടെ വില കുറയുന്ന തീരുമാനവുമായി സർക്കാർ . ചൈനീസ് ബൈക്കുകൾക്കുള്ള അതിർത്തി നികുതി ഒഴിവാക്കുന്ന തീരുമാനമാണ് 200 പൗണ്ട് വരെ ഇ- ബൈക്കുകൾക്ക് കുറയാൻ കാരണം. എന്നാൽ തീരുവ ഒഴിവാക്കാനുള്ള തീരുമാനത്തെ എതിർത്ത് ബ്രീട്ടീഷ് ഇ- ബൈക്ക് നിർമാതാക്കൾ രംഗത്തെത്തി. വില കുറഞ്ഞ ചൈനീസ് ബൈക്കുകളുടെ പ്രളയം യു.കെ.യിലെ പ്രാദേശീക കമ്പനികളെ തുടച്ചു നീക്കുമെന്നാണ് ഇവരുടെ വാദം. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വിപണിയിൽ നിന്നും ഇല്ലാതാകുമെന്നും ബ്രിട്ടീഷ് ബൈക്ക് നിർമാതാക്കൾ അവകാശപ്പെടുന്നു. ചൈനീസ് … Continue reading യു.കെ.യിൽ ഇലക്ട്രിക് ബൈക്കിന്റെ വില കുറയും; കാരണം ഈ സർക്കാർ പ്രഖ്യാപനം….