‘ആദ്യ വാതിൽ തുറന്നു’; നടൻ വിജയ്‌യുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം, ആദ്യ സമ്മേളനം ഉടൻ

ചെന്നെെ: തമിഴ് നടൻ വിജയ് നയിക്കുന്ന പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടി വി കെ) തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. വിജയ് തന്നെയാണ് ഇക്കാര്യം തന്റെ എക്സ് പേജിലൂടെ ജനങ്ങളെ അറിയിച്ചത്. ആദ്യ വാതിൽ തുറന്നുവെന്നും ടിവികെ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്നും അദ്ദേഹം പ്രതികരിച്ചു.(Election Commission approves actor Vijay’s party) പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്ന് വിജയ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.കഴിഞ്ഞ മാസം ചെന്നെെയിൽ നടന്ന … Continue reading ‘ആദ്യ വാതിൽ തുറന്നു’; നടൻ വിജയ്‌യുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം, ആദ്യ സമ്മേളനം ഉടൻ