അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിച്ച വയോധികയ്ക്ക് ദാരുണാന്ത്യം

തൊടുപുഴ: അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിച്ച വയോധിക മരിച്ചു. ഇടുക്കി അടിമാലിയിലാണ് സംഭവം. കല്ലാര്‍ അറുപതാംമൈല്‍ പൊട്ടയ്ക്കല്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി (89) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2ന് വീട്ടില്‍ വെച്ചാണ് സംഭവം. ഏലിക്കുട്ടി അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. അസ്വസ്ഥത അനുഭവപ്പെട്ടതിനു പിന്നാലെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗോവയിലേക്കില്ല, പോയത് തിരുവനന്തപുരത്തേക്ക്; ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കാണാതായ കുട്ടികളെ … Continue reading അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിച്ച വയോധികയ്ക്ക് ദാരുണാന്ത്യം