മരണം സ്ഥിരീകരിച്ച് സംസ്കാരത്തിനായി കൊണ്ടു പോകവേ വയോധികന് പുനർജ്ജന്മം; രക്ഷകനായത് റോഡിലെ സ്പീഡ് ബ്രേക്കർ !

മരണം സ്ഥിരീകരിച്ച ശേഷം സംസ്കാരത്തിനായി കൊണ്ടുപോകുന്ന വഴിയിൽ വയോധികന് പുനർജ്ജന്മം. മഹാരാഷ്ട്രയിലെ കോലാപുര്‍ ജില്ലയിലെ കസബാ-ബാവാഡ സ്വദേശിയായ പാണ്ഡുരംഗ് ഉല്‍പേയ്ക്കാണ്( 65 ) ജീവന്‍ തിരിച്ചുകിട്ടിയത്. കാരണമായത് റോഡിലെ സ്പീഡ് ബ്രേക്കറുകള്‍. Elderly man reincarnated while being taken for burial after death is confirmed സംഭവം ഇങ്ങനെ: കഴിഞ്ഞ ഡിസംബർ 16നായിരുന്നു സംഭവം. ഹൃദയാഘാതത്തെ തുടർന്നാണ് പാണ്ഡുരംഗ് ഉല്‍പേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഉല്‍പേ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ വീട്ടിലേക്ക് … Continue reading മരണം സ്ഥിരീകരിച്ച് സംസ്കാരത്തിനായി കൊണ്ടു പോകവേ വയോധികന് പുനർജ്ജന്മം; രക്ഷകനായത് റോഡിലെ സ്പീഡ് ബ്രേക്കർ !