ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ 65-കാരനായ വയോധികൻ മരിച്ചു. അൾസൂർ സ്വദേശിയായ ലൂർദ്‌നാഥൻ ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ നടന്ന അപകടം ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്. വീടിനുള്ളിലെ ഹാളിനോട് ചേർന്ന ഭാഗത്താണ് സ്കൂട്ടർ രാത്രിയിൽ ചാർജ് ചെയ്യാനായി വെച്ചിരുന്നത്. ഈ സമയത്ത് ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ലൂർദ്‌നാഥന്, ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ തീപടർന്നതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. … Continue reading ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം