യുഎഇയിൽ ബലിപെരുന്നാൾ അവധി ഈ ദിവസങ്ങളിൽ
അബുദാബി: യുഎഇയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധിയാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് ബലിപ്പെരുന്നാളിന് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് അവധി. തുടർന്ന് ജൂൺ 9 തിങ്കളാഴ്ച മുതല്‍ പൊതുമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും. മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ ആചരിക്കുന്നത്. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹജ്ജിന്‍റെ പ്രധാന ചടങ്ങായ … Continue reading യുഎഇയിൽ ബലിപെരുന്നാൾ അവധി ഈ ദിവസങ്ങളിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed