മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന്
കോഴിക്കോട്: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ച. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിലാണ് ബലി പെരുന്നാൾ ശനിയാഴ്ച ആചരിക്കുന്നത്. ദുൽഹിജ്ജ ഒന്ന് മറ്റന്നാളും ആയിരിക്കും. അറഫ നോമ്പ് ജൂൺ 6 നും ആയിരിക്കുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അറിയിച്ചു. അതേസമയം ബലിപെരുന്നാളിനോടനുബന്ധിച്ച് ഗൾഫ് രാജ്യങ്ങൾ അവധി പ്രഖ്യാപിച്ചു. കുവൈത്ത് ബലിപെരുന്നാളിനോടനുബന്ധിച്ചു കുവൈത്തിൽ ജൂൺ 5 മുതൽ 9 വരെ (വ്യാഴം മുതൽ തിങ്കൾ) 5 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് ജോലികൾ … Continue reading മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed