സ്വകാര്യ സ്കൂളുകൾക്ക് വൻ തിരിച്ചടി; പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ അ​ഭി​മു​ഖ​മോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: സംസ്ഥാനത്ത് ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ അ​ഭി​മു​ഖ​മോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​നാ​യി ടൈം ​ടേ​ബി​ളും സ​ർ​ക്കു​ല​റും ഇ​റ​ക്കും. ഇ​ത് ലം​ഘി​ച്ചാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം കൂ​ട്ടാ​ൻ സം​സ്ഥാ​നം സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​ര പ​ദ്ധ​തി ന​ട​പ്പാ​ക്കുമെന്നും മന്ത്രി അറിയിച്ചു. സ​ബ്ജ​ക്ട് മി​നി​മം ഇ​ത്ത​വ​ണ എ​ട്ടാം ക്ലാ​സി​ൽ ന​ട​പ്പാ​ക്കും. പിന്നീട് അ​ടു​ത്ത വ​ർ​ഷം ഒ​ൻ​പ​താം ക്ലാ​സി​ലും പി​ന്നീ​ട് പ​ത്താം ക്ലാ​സി​ലും ന​ട​പ്പാ​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യം പോ​ലെ വി​ദ്യാ​ർ​ഥി​ളെ തോ​ൽ​പ്പി​ക്കു​ന്നതല്ല … Continue reading സ്വകാര്യ സ്കൂളുകൾക്ക് വൻ തിരിച്ചടി; പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ അ​ഭി​മു​ഖ​മോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി