പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എൻഒസി റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; ‘ക്യാമ്പസിനുള്ളിൽ റൂട്ട് മാർച്ചും ആയുധ പരിശീലനവും നടത്തേണ്ട’

പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എൻഒസി റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; ‘ക്യാമ്പസിനുള്ളിൽ റൂട്ട് മാർച്ചും ആയുധ പരിശീലനവും നടത്തേണ്ട’ പാലക്കാട്: മൂത്താൻതറ സ്കൂളിൽ നടന്ന സ്‌ഫോടനവുമായി ആർഎസ്‌എസിന് ബന്ധമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ പരിസരത്ത് നാല് ബോംബുകൾ കണ്ടെത്തിയിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് സൂക്ഷിച്ചതാണെന്നാണ് സംശയമെന്ന് അദ്ദേഹം പറഞ്ഞു. ആയുധപരിശീലനം നടത്തിയതിനാൽ സ്കൂളിന്റെ എൻഒസി റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. “ആർഎസ്‌എസിന്റെ ക്യാമ്പുകൾ നടക്കുന്ന ഗ്രൗണ്ടാണ് അത്. ആർഎസ്‌എസിന്റെ പങ്ക് … Continue reading പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എൻഒസി റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; ‘ക്യാമ്പസിനുള്ളിൽ റൂട്ട് മാർച്ചും ആയുധ പരിശീലനവും നടത്തേണ്ട’