പിന്നാലെയുണ്ട് ഇഡി; പത്തു വർഷത്തിനിടെ തൃശൂരിൽ മാത്രം സിപിഎം അനധികൃതമായി സമ്പാദിച്ചത് 100 കോടിയുടെ സ്വത്തുക്കള്‍

തൃശൂര്‍: കഴിഞ്ഞ പത്തു വർഷത്തിനിടയില്‍ തൃശൂർ ജില്ലയിൽ മാത്രംസിപിഎം 100 കോടിയിലധികം രൂപയുടെ ഇനിയും വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ സമ്പാദിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇഡിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്കിലെ മുന്‍ ജീവനക്കാരനായ എവി സുരേഷ് ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയുടെ ഭാഗമായി ഇഡി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 11ന് ഇഡിയുടെ കൊച്ചി യൂണിറ്റാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. നിരവധി ബാങ്കുകളില്‍ … Continue reading പിന്നാലെയുണ്ട് ഇഡി; പത്തു വർഷത്തിനിടെ തൃശൂരിൽ മാത്രം സിപിഎം അനധികൃതമായി സമ്പാദിച്ചത് 100 കോടിയുടെ സ്വത്തുക്കള്‍