ഇഡി തേടിവരുമെന്ന് ഉറപ്പായി; വീണയെ കാത്തിരിക്കുന്നത് വലിയ കുരുക്ക്
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് ഇഡി രംഗത്ത്. മുഖ്യമന്ത്രിയുടെ മകൾ വീണ അടക്കമുളള പ്രതികളുടെ മൊഴി ആവശ്യപ്പെട്ട് ഇഡി എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. ഇതോടെ കേസെടുക്കുന്നതിനുളള നിർണ്ണായക നടപടികളിലേക്ക് ഇഡി കടന്നു എന്നാണ് മനസിലാക്കേണ്ടത്. കേസിൽ എസ്എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രം ഇഡി അപേക്ഷ നൽകി വാങ്ങി പരിശോധിച്ചിരുന്നു. അതിൽ കേസെടുക്കാനുളള സാധ്യതകൾ ഉറപ്പിച്ച ശേഷമാണ് മൊഴി പകർപ്പ് വാങ്ങാൻതൂരുമാനം എടുത്തത്. ഇതുകൂടാതെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകർപ്പും … Continue reading ഇഡി തേടിവരുമെന്ന് ഉറപ്പായി; വീണയെ കാത്തിരിക്കുന്നത് വലിയ കുരുക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed