കോണ്‍ഗ്രസ് നേതാവിനെതിരെ ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസംഗം; കേസ് എടുക്കാതെ പോലീസ്
കോഴിക്കോട് എടച്ചേരിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഡിവൈഎഫ്ഐ നേതാക്കള്‍ കൊലവിളി പ്രസംഗം നടത്തിയിട്ടും കേസ് എടുക്കാതെ പോലീസ്.DYFI leaders’ murderous speech against Congress leader. The police did not take the case എന്നാല്‍ കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള പരാതിയില്‍ കലാപാഹ്വാനത്തിനും പോലീസ് കേസ് എടുത്തിട്ടുണ്ട്. എടച്ചേരിയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിജേഷ് കണ്ടിയിലിനെതിരെയാണ് ഡിവൈഎഫ്ഐ കൊലവിളി പ്രസംഗം നടത്തിയത്. പരാതിയില്‍ കേസെടുക്കണമെങ്കില്‍ കോടതിയെ സമീപിക്കാനാണ് എടച്ചേരി പൊലീസ് പറഞ്ഞതെന്നാണ് നിജേഷ് പ്രതികരിച്ചത്. “നിജേഷ് നടക്കണോ, കിടക്കണോ … Continue reading കോണ്‍ഗ്രസ് നേതാവിനെതിരെ ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസംഗം; കേസ് എടുക്കാതെ പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed