ജീവിതത്തിലെ സന്തോഷം പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ
ജീവിതത്തിലെ സന്തോഷം പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ അമ്മയാകാന്‍ ഒരുങ്ങി നടി ദുര്‍ഗ കൃഷ്ണ. തന്റെ യുട്യൂബ് ചാനലിലൂടെ ദുര്‍ഗ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഭര്‍ത്താവ് അര്‍ജുനൊപ്പമുള്ള വീഡിയോയാണ് ദുര്‍ഗ യുട്യൂബ് ചാനലിൽ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലും വീഡിയോയുടെ ചെറിയൊരു ഭാഗം ദുര്‍ഗ കൃഷ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഞങ്ങള്‍ക്ക് നിങ്ങളോടൊരു കുഞ്ഞുരഹസ്യം പറയാനുണ്ട്. ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘അശ്വിൻ രാത്രി വിളിച്ചിട്ട് പൂവാലനെ … Continue reading ജീവിതത്തിലെ സന്തോഷം പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed