മുടി മുഴുവൻ കൊഴിഞ്ഞു,എന്തെങ്കിലും കഠിനമായി ചെയ്താൽ ഉടൻ ആർത്തവം തുടങ്ങും; സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുക്കേണ്ട സ്ഥിതി; ദുൽഖർ സൽമാൻ്റെ നായികയ്ക്ക് അപൂർവ രോഗം

തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിജീവന യാത്രയെക്കുറിച്ചും വെളിപ്പെടുത്തി നടിയും മോഡലുമായ ഷോൺ റോമി. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണ് നടിയുടെ ജീവിതത്തെ കീഴ്മേൽ മറിച്ചത്. കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം നടത്തിയ ഷോൺ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ലൂസിഫർ, രജനി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അഭിനയത്തേക്കാളേറെ മോഡലിംഗിൽ ശ്രദ്ധിക്കുന്ന താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. എല്ലാ മാസവും ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുത്തിരുന്നുവെന്നും … Continue reading മുടി മുഴുവൻ കൊഴിഞ്ഞു,എന്തെങ്കിലും കഠിനമായി ചെയ്താൽ ഉടൻ ആർത്തവം തുടങ്ങും; സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുക്കേണ്ട സ്ഥിതി; ദുൽഖർ സൽമാൻ്റെ നായികയ്ക്ക് അപൂർവ രോഗം