ദുബായിൽ ‘ഓവർ ക്രൗഡഡ്’ ചട്ടങ്ങൾ കൂടുതൽ ശക്തമാക്കുന്നു: പ്രവാസികൾക്ക് ഇക്കാര്യങ്ങളിൽ ധാരണയില്ലെങ്കിൽ കുടുങ്ങും..!

തൊഴിലാളികള്‍ക്കും കുടുംബമായി താമസിക്കുന്നവർക്കുമുള്‍പ്പടെ താമസക്കാര്യത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തമായ ധാരണയില്ലെങ്കിൽ ചിലപ്പോൾ കുടുങ്ങിയേക്കും. (Dubai tightens ‘overcrowded’ rules) കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്ന നിയമലംഘനങ്ങള്‍ വർദ്ധിച്ച പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങള്‍ കർശനമാക്കുന്നത്. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് പിഴയും വിലക്കുമുണ്ടാകും. ദുബായ് മുനിസിപ്പിലാറ്റിയുടെ കണക്ക് അനുസരിച്ചു താമസത്തിനോ മുറി പങ്കുവയ്ക്കുന്നതിനോ ഒരു വ്യക്തിക്ക് ഏറ്റവും കുറഞ്ഞത് 5 ചതുരശ്രമീറ്റർ സ്ഥലം ഉണ്ടായിരിക്കണം. ഒരു കുടുംബത്തിന് അല്ലെങ്കില്‍ വ്യക്തിക്ക് വാടകയ്ക്ക് നല്‍കിയ ഇടങ്ങളില്‍ … Continue reading ദുബായിൽ ‘ഓവർ ക്രൗഡഡ്’ ചട്ടങ്ങൾ കൂടുതൽ ശക്തമാക്കുന്നു: പ്രവാസികൾക്ക് ഇക്കാര്യങ്ങളിൽ ധാരണയില്ലെങ്കിൽ കുടുങ്ങും..!