സ്വ​കാ​ര്യ ആ​ശു​പ​ത്രി ഐ.​സി.​യു​വി​ൽ മെ​ഡി​ക്ക​ൽ പി.​ജി വി​ദ്യാ​ർ​ഥി മ​ദ്യ​പി​ച്ചെ​ത്തി​; രം​ഗങ്ങൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഐ.​സി.​യു​വി​ൽ മെ​ഡി​ക്ക​ൽ പി.​ജി വി​ദ്യാ​ർ​ഥി മ​ദ്യ​പി​ച്ചെ​ത്തി​യ രം​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.Drunk scene of medical PG student in hospital I.C.U. It went viral on social media. ഇ​തേ​ത്തു​ട​ർ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ആ​രോ​ഗ്യ ഓ​ഫി​സ​ർ (ഡി.​എ​ച്ച്.​ഒ) ഡോ. ​തി​മ്മ​യ്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി. ര​ണ്ടു​മാ​സം മു​മ്പ് ന​ട​ന്ന സം​ഭ​വം ഇ​പ്പോ​ഴാ​ണ് ഒ​രാ​ൾ അ​ഭി​പ്രാ​യ അ​ക​മ്പ​ടി​യോ​ടെ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തൊ​ക്കെ എ​ന്ത് ഏ​ർ​പ്പാ​ടാ​ണ്? ല​ഹ​രി​യി​ൽ ഡോ​ക്ട​ർ എ​മ​ർ​ജ​ൻ​സി … Continue reading സ്വ​കാ​ര്യ ആ​ശു​പ​ത്രി ഐ.​സി.​യു​വി​ൽ മെ​ഡി​ക്ക​ൽ പി.​ജി വി​ദ്യാ​ർ​ഥി മ​ദ്യ​പി​ച്ചെ​ത്തി​; രം​ഗങ്ങൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ