മദ്യപിച്ച് വാഹനമോടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; മൂന്ന് പേരെ അറസ്റ്റ് ചെയ്തു; സംഭവം എം.ജി. റോഡിൽ

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് എം.ജി. റോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട സ്വദേശികളായ പ്രജീഷ്, ഷുഹൈബ്, ഷാഫി എന്നിവരെയാണ് സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.Drunk Driving M.G. Youths who demonstrated on the road were arrested യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പുറകിലുണ്ടായിരുന്ന വാഹനത്തിലുള്ളവർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാറിന്റെ ഡോറിലിരുന്ന് തലയും ഉടലും പുറത്തിട്ട് യുവാക്കൾ യാത്ര ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ. … Continue reading മദ്യപിച്ച് വാഹനമോടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; മൂന്ന് പേരെ അറസ്റ്റ് ചെയ്തു; സംഭവം എം.ജി. റോഡിൽ