മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

തൃശൂര്‍: മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജ് പി പിയെ സസ്പെന്‍ഡ് ചെയ്തു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ആണ് സസ്പെൻഷൻ സംബന്ധിച്ച ഉത്തരവിറക്കിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. അനുരാജ് മദ്യലഹരിയില്‍ കാറോടിച്ച് തൃശൂർ മലയിലാണ് അപകടമുണ്ടാക്കിയത്. കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചെങ്കിലും അനുരാജ് വാഹനം നിർത്തിയില്ല. തുടർന്ന് മേലടൂരില്‍ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി … Continue reading മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി