ലോഡ്ജിൽ മുറി എടുത്ത് മയക്കുമരുന്ന് കച്ചവടം; കമിതാക്കൾ പിടിയിൽ
കൊച്ചി: വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന മയക്കുമരുന്നും കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. കളമശേരി മണലിമുക്കിലാണ് സംഭവം. 60 ഗ്രാം എം.ഡി.എം.എയും 30 ഗ്രാം കഞ്ചാവുമായി മാഞ്ഞാലി വയലക്കര തുമ്പാരതി വീട്ടിൽ ഷാരൂഖ് സലിം (28) പാലക്കാട് മണ്ണാർക്കാട് കല്ലുമല വട്ടപ്പിളളിൽ വീട്ടിൽ ഡോണ പോൾ (27) എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റിയുടേയും റൂറലിൻ്റേയും അതിർത്തിയിലുള്ള ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് കച്ചവടം നടന്നിരുന്നത്. മണലിമുക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ മാസങ്ങളായി … Continue reading ലോഡ്ജിൽ മുറി എടുത്ത് മയക്കുമരുന്ന് കച്ചവടം; കമിതാക്കൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed