ചെന്നൈയിൽ വൻ ലഹരിവേട്ട: മലയാള നടി ഉൾപ്പെടെ എട്ടുപേർ പിടിയിൽ

ചെന്നൈയിൽ വൻ ലഹരിവേട്ട: മലയാള നടി ഉൾപ്പെടെ എട്ടുപേർ പിടിയിൽ ചെന്നൈയിൽ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ വൻ ലഹരിവേട്ടയിൽ മലയാളിയായ യുവനടി അഞ്ജു കൃഷ്ണയും തമിഴ് സിനിമയിലെ സഹസംവിധായിക വിൻസി നിവേദയും ഉൾപ്പെടെ എട്ടുപേർ പോലീസിന്റെ പിടിയിലായി. മോഡലിംഗിലൂടെ സിനിമയിലെത്തിയ അഞ്ജു കൃഷ്ണ തമിഴ് ചിത്രമായ ‘വെള്ളിമലൈ’, ജോജു ജോർജ് കേന്ദ്രകഥാപാത്രമായെത്തിയ മലയാള ചിത്രം ‘ആരോ’ എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നിരവധി സീരിയലുകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് തുടങ്ങിയ … Continue reading ചെന്നൈയിൽ വൻ ലഹരിവേട്ട: മലയാള നടി ഉൾപ്പെടെ എട്ടുപേർ പിടിയിൽ