റിയൽ ഹീറോ…! വയറ്റിൽ വെടിയേറ്റിട്ടും കിലോമീറ്ററുകളോളം വണ്ടിയോടിച്ച് യാത്രികരെ ആക്രമികളിൽ നിന്ന് രക്ഷപ്പെടുത്തി ഡ്രൈവർ

വയറ്റിൽ വെടിയേറ്റിട്ടും കിലോമീറ്ററുകളോളം വണ്ടിയോടിച്ച് മുന്നോട്ട് നീങ്ങി യാത്രികരെ ആക്രമികളിൽ നിന്ന് രക്ഷപ്പെടുത്തി ഡ്രൈവർ. ബീഹാറിലാണ് സംഭവം. 15 പേരുമായി ജീപ്പിൽ യാത്ര ചെയ്ത സന്തോഷ് സിങിനെ ബൈക്കിൽ എത്തിയ ആക്രമികൾ വെടിയുതിർന്നു. ജീപ്പിന് നേരെ വെടിയുതിർന്നത് രണ്ട് ബൈക്കുകാരനാണ്, ഇതിൽ ഒരു വെടിയുണ്ട സന്തോഷിന്റെ വയറ്റിൽ കയറുകയായിരുന്നു. Driver saves passengers from attackers by driving for kilometers despite being shot in the stomach രക്തസ്രാവം ഉണ്ടായിട്ടും, ആത്മവിശ്വാസം കൈവിടാതെ, സന്തോഷ് … Continue reading റിയൽ ഹീറോ…! വയറ്റിൽ വെടിയേറ്റിട്ടും കിലോമീറ്ററുകളോളം വണ്ടിയോടിച്ച് യാത്രികരെ ആക്രമികളിൽ നിന്ന് രക്ഷപ്പെടുത്തി ഡ്രൈവർ