തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനപരിശോധക്കിടെ ‘ബോംബ്’ എന്ന് ഡ്രൈവർ ; കളി കാര്യമായി…!

തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനപരിശോധക്കിടെ ‘ബോംബ്’ എന്ന് ഡ്രൈവർ തിരുവനന്തപുരം വിമാനത്താവള സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വാഹനത്തിൽ കണ്ടിരുന്ന പൊതി എന്തെന്ന് ചോദിച്ചപ്പോൾ ബോംബ് എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തിക്ക് ഇടവരുത്തി ഡ്രൈവർ അറസ്റ്റിൽ. കോഴിക്കാട് വടകര സ്വദേശി സുജിത്തിനെ(44) ആണ് സുരക്ഷാസേനയായ സി.ഐ. എസ്.എഫിന്റെ പരാതിയുടെ തുടർന്ന് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. യു.എ.ഇ.യിൽ പൊടിക്കാറ്റ് ശക്തം; ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി എമിറേറ്റ്സ് ഹെൽത്ത് സർവീസസ് തിങ്കളാഴ്ച രാവിലെ എട്ടോടെ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലെ ഗേറ്റ് … Continue reading തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനപരിശോധക്കിടെ ‘ബോംബ്’ എന്ന് ഡ്രൈവർ ; കളി കാര്യമായി…!