ഡ്രൈഡേയിൽ ഓട്ടോറിക്ഷയിൽ മദ്യം വിൽപ്പന; ഇടുക്കി കട്ടപ്പനയിൽഡ്രൈവർ അറസ്റ്റിൽ

ഇടുക്കി കട്ടപ്പനയിൽ ഡ്രൈഡേയിൽ ന വിദേശമദ്യം ചില്ലറ വിൽപ്പന നടത്തിയ ഡ്രൈവറെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കട്ടപ്പന മലയപ്പറമ്പിൽ പ്രദീപ് കൃഷ്ണൻകുട്ടിയാണ് ( 55 ) അറസ്റ്റിലായത്. Driver arrested in idukki for liquor sale in dry day 2.5 ലിറ്റർ വിദേശമദ്യവും ഇയാളുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പിടിച്ചെടുത്തു . ഡ്രൈഡേയിൽ വിദേശമദ്യം വിൽക്കുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന്, നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ നിന്ന് വിദേശമദ്യം കണ്ടെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി … Continue reading ഡ്രൈഡേയിൽ ഓട്ടോറിക്ഷയിൽ മദ്യം വിൽപ്പന; ഇടുക്കി കട്ടപ്പനയിൽഡ്രൈവർ അറസ്റ്റിൽ