തൊണ്ട വരണ്ട് തലസ്ഥാനം; കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ല, പമ്പിംഗിന് ഇനിയും സമയമെടുക്കുമെന്ന് മേയർ

തിരുവനന്തപുരം: തലസ്ഥാനത്ത് നാല് ദിവസമായുള്ള കുടിവെള്ള പ്രശ്‌നം പരിഹാരം കാണാതെ തുടരുന്നു. പമ്പിംഗ് നടത്താൻ ഇനിയും സമയമെടുക്കുമെന്ന് അധികൃതർ നൽകുന്ന വിവരം. നേരത്തെ നാലുമണിയോടെ ജലവിതരണം പൂർണമായും ഉറപ്പാക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. എന്നാൽ പമ്പിംഗ് തുടങ്ങാൻ ഒരു മണിക്കൂർ എടുക്കുമെന്നാണ് മേയ‌ർ ആര്യാ രാജേന്ദ്രൻ ഉൾപ്പടെയുള്ള അധികൃതർ അറിയിച്ചത്.(Drinking water supply; The mayor said that pumping will still take time) പൈപ്പ് ലൈനിൽ മറ്റ് ജോലികൾ പൂർത്തിയായി. ആങ്കർ ബ്ലോക്ക് … Continue reading തൊണ്ട വരണ്ട് തലസ്ഥാനം; കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ല, പമ്പിംഗിന് ഇനിയും സമയമെടുക്കുമെന്ന് മേയർ