വൈറലാകാൻ മെട്രോയ്ക്കുള്ളിൽ ‘മദ്യപാനം’ കൂട്ടിന് പുഴുങ്ങിയ മുട്ടയും: പക്ഷെ പിന്നീട് വന്നത് കിടിലൻ പണിയാണ്..!

വൈറലാകാന്‍ ആളുകൾ പലവിധത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. അതുപോലൊരു സാഹസം ചെയ്ത യുവാവ് ഡല്‍ഹി പൊലീസിന്‍റെ പിടിയിലായതാണ് ഇപ്പോഴത്തെ സോഷ്യല്‍ ലോകത്തെ പ്രധാന ചര്‍ച്ച. ഡല്‍ഹി സ്വദേശിയായ ആകാശ് കുമാറെന്ന 25കാരനാണ് പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറുകയും ശല്യമുണ്ടാക്കുകയും ചെയ്തുവെന്ന പരാതിയില്‍ അറസ്റ്റിലായിരിക്കുന്നത്. ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനില്‍ മൗജ്പുറിലേക്ക് പോകുന്ന മെട്രോയിലിരുന്ന് മദ്യത്തിന് സമാനമായ ദ്രാവകം കുടിച്ചതാണ് യുവാവിനെ വെട്ടിലാക്കിയത്. മാര്‍ച്ച് 23നായിരുന്നു സംഭവം. ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനില്‍ മൗജ്പുറിലേക്ക് പോകുന്ന മെട്രോയിലാണ് സംഭവം. മെട്രോയ്ക്കുള്ളില്‍ ആകാശിരുന്ന് … Continue reading വൈറലാകാൻ മെട്രോയ്ക്കുള്ളിൽ ‘മദ്യപാനം’ കൂട്ടിന് പുഴുങ്ങിയ മുട്ടയും: പക്ഷെ പിന്നീട് വന്നത് കിടിലൻ പണിയാണ്..!