കുതിച്ചു കയറിയ കൊക്കോവിലയിൽ വൻ ഇടിവ്; കാരണമിതാണ്….

ചോക്ലേറ്റ് കമ്പനികൾ കൊക്കോ ശേഖരണം കുറച്ചതോടെ ഒരാഴ്ച്ചക്കിടെ കൊക്കോ വിലയിൽ വലിയ ഇടിവ് 660 രൂപ വിയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ 580-590 രൂപയ്ക്കാണ് ഇപ്പോൾ ശേഖരിക്കുന്നത്. 130 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോ 100-110 രൂപയുമായി. ചോക്ലേറ്റ് കമ്പനികളുടേയും ഇടനില നിൽക്കുന്ന ലോബികളുടേയും ഇടപെടലാണ് ഉത്പാദനം കുറഞ്ഞു നിൽക്കുന്ന സമയത്തും കൊക്കോ വില ഇടിയാൻ കാരണമാകുന്നത്. ഉത്പാദനവും ഇറക്കുമതിയും കുറഞ്ഞതിനാൽ മുൻവർഷം അപ്രതീക്ഷിതമായി കൊക്കോ വില കുതിച്ചു കയറുകയായിരുന്നു. 2024 മേയിലാണ് കൊക്കോ വില റെക്കോഡിടുന്നത്. അന്ന് … Continue reading കുതിച്ചു കയറിയ കൊക്കോവിലയിൽ വൻ ഇടിവ്; കാരണമിതാണ്….