പാർലമെന്റിൽ രാഹുൽ ഗാന്ധിയെ പോലെ പെരുമാറരുത്; എൻഡിഎ എംപിമാർക്ക് ഉപദേശം നൽകി മോദി
ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെപ്പോലെ പെരുമാറരുതെന്ന് എൻഡിഎ എംപിമാർക്ക് ഉപദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാവിലെ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ നേതാവായതിനുശേഷം രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ ബിജെപിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.(Don’t behave like Rahul Gandhi says modi) ഹിന്ദുക്കളെന്ന് നടിക്കുന്ന ചിലർ സദാസമയവും അക്രമവും ഹിംസയും നടത്തുന്നുവെന്ന പരാമർശത്തിനെതിരെ ബിജെപി വൻ പ്രതിഷേധമുയർത്തുകയും … Continue reading പാർലമെന്റിൽ രാഹുൽ ഗാന്ധിയെ പോലെ പെരുമാറരുത്; എൻഡിഎ എംപിമാർക്ക് ഉപദേശം നൽകി മോദി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed