ബര്‍ലിന്‍: ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ അന്തരിച്ച മാസ്റ്റർ ബിരുദ വിദ്യാർത്ഥിനിയ്ക്ക് വിട നൽകി ജന്മനാട്. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഡോണ ദേവസ്യ പേഴത്തുങ്കലിന്റെ (25) സംസ്കാരം നടന്നു. വെള്ളിയാഴ്ച രാവിലെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ചെമ്പനോട് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഇടവക ദേവാലയത്തില്‍ വെച്ച് നടന്ന സംസ്കാര ശുശ്രൂഷകൾക്ക് താമരശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുറ്റ്യാടി ചക്കിട്ടപാറ പേഴത്തുങ്കല്‍ ദേവസ്യയുടെയും മോളിയുടെയും മകളാണ് ഡോണ. ഫെബ്രുവരി 24നാണ് മരണം സംഭവിച്ചത്. ജര്‍മനിയിലെ വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ … Continue reading ജര്‍മനിയിലെത്തിയത് ഉപരിപഠനവും മെച്ചപ്പെട്ട ജോലിയും ലക്ഷ്യമിട്ട്; സ്വപ്നങ്ങൾ ബാക്കിയാക്കി അവൾ മടങ്ങി; ന്യൂറംബര്‍ഗില്‍ അന്തരിച്ച മാസ്ററര്‍ ബിരുദ വിദ്യാര്‍ഥിനിക്ക് വിട നൽകി നാട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed