ഫാസ്റ്റ് ഫുഡ് ഫാക്ടറിയിൽ റെയ്‌ഡ്‌: ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയത് നായയുടെ തല !

വൃത്തിഹീനമായ രീതിയിലാണ് ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്നതെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ഫാസ്റ്റ് ഫുഡ് നിർമ്മിക്കുന്ന ഫാക്ടറിയിൽ ഉദ്യോഗസ്ഥർ ഞായറാഴ്ച നടത്തിയ റെയ്ഡിനിടെ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഫ്രിഡ്ജിൽ നിന്ന് നായയുടെ തല കണ്ടെത്തി. കൂടാതെ, അരിഞ്ഞുവെച്ച നിലയിലുള്ള മാംസവും, ക്രഷർ മെഷീനും പാചക എണ്ണയും കണ്ടെത്തിയിട്ടുണ്ട്. മൊഹാലിയിലെ മട്ടൗറിൽ ചെറുകിട കച്ചവടക്കാർക്ക് മോമോസ് വിതരണം ചെയ്യുന്ന ഫാക്ടറിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനക്കിടെയാണ് നായയുടെ തല കണ്ടെത്തിയത്. പരിശോധനക്കു പിന്നാലെ ഇവർ ഒളിവിൽ പോയതായാണ് വിവരം. നായയുടെ തല … Continue reading ഫാസ്റ്റ് ഫുഡ് ഫാക്ടറിയിൽ റെയ്‌ഡ്‌: ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയത് നായയുടെ തല !