ചികിത്സ വൈകിയെന്നാരോപിച്ച് യുവാവിൻ്റെ ഫെയ്സ് ബുക്ക് ലൈവ്; യുവ വനിതാ ഡോക്ടറുടെ ചിത്രം പകര്‍ത്തുന്നത് തടയാൻ ശ്രമിച്ച ഡോക്ടര്‍ക്ക് മർദ്ദനം

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍ക്ക് നേരേ കൈയേറ്റം. അപകടത്തില്‍ പരുക്കേറ്റ് ചികിത്സ തേടിയ യുവാവണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ മര്‍ദിച്ചത്. ചികിത്സ വൈകുന്നു എന്നാരോപിച്ചാണ് മര്‍ദനം. താന്‍ എത്തിയിട്ട് കാല്‍ മണിക്കൂര്‍ കഴിഞ്ഞെന്ന് പറഞ്ഞാണ് ബഹളം തുടങ്ങിയത്. ഡോക്ടര്‍ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു. യുവാവ് ഫെയ്ബുക്ക് ലൈവില്‍ വരുകയും യുവ വനിതാ ഡോക്ടറുടെ ചിത്രം പകര്‍ത്തുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഡോക്ടറെ മര്‍ദിച്ചത്. അസ്ഥിരോഗ വിഭാഗത്തിലെ ഡോ. രോഹന്‍ … Continue reading ചികിത്സ വൈകിയെന്നാരോപിച്ച് യുവാവിൻ്റെ ഫെയ്സ് ബുക്ക് ലൈവ്; യുവ വനിതാ ഡോക്ടറുടെ ചിത്രം പകര്‍ത്തുന്നത് തടയാൻ ശ്രമിച്ച ഡോക്ടര്‍ക്ക് മർദ്ദനം